Sunday, October 10, 2021

പരീക്ഷാ ഫലം

 മർഹല ഒന്ന്: ആറാം ബാച് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

ദാറുൽ ബറക: തമീമ ഓൺലൈൻ കോഴ്‌സിന്റെ ഒന്നാം മർഹലയിൽ ആറാം ബാച് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.  തിരുവമ്പാടി ദാറുൽ ബറക അക്കാദമിക്ക് കീഴിൽ വനിതകൾക്ക് വേണ്ടി സംവിധാനിച്ച തമീമ ഓൺലൈൻ കോഴ്സിന്റെ ആദ്യ മർഹലയുടെ ആറാം എഡിഷൻ ആണ് ഇപ്പോൾ പൂർത്തിയായത് . അഞ്ച് വിഷയങ്ങളിലായി രണ്ടു മാസം കാലാവധിയുള്ള പ്രഥമ മർഹലയിലെ റാങ്ക് ജേതാക്കളെ  ദാറുൽ ബറക അക്കാദമി പ്രിൻസിപ്പൽ അബ്ദുൽ ബാരി സ്വിദ്ധീഖിയാണ് പ്രഖ്യാപിച്ചത്.

മാജിദ ഫർസാന കാവനൂർ (TOC0114) ഫുൾ A+ ഓടെ ഒന്നാം റാങ്ക് നേടി. ഫാത്തിമ എൻ ആലപ്പുഴ (TOC0106), ത്വയ്യിബ പി അരീക്കോട് (TOC0131) എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾക്ക് അർഹരായി.

പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ദാറുൽ ബറക ഡയറക്ടർ ബോർഡ് അഭിനന്ദിച്ചു.

Tameema
റിസൾട് അറിയാൻ ഇവിടെ Click ചെയ്യുക.


Wednesday, October 21, 2020

ഹാദിയ ക്ലാസുകൾക്ക് തുടക്കം..

 Log in 2020


ദാറുൽ ബറക അക്കാദമിക്ക് കീഴിൽ മർകസ് ഹാദിയ കോഴ്സ് ക്ലാസുകളുടെ തുടക്കം മർകസ് ചാൻസിലർ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. 

മർകസ് ജന.മാനേജർ സി. മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ: എ. പി അബ്ദുൽ ഹകീം അസ്ഹരി, ദാറുൽ ബറക പ്രിൻസിപ്പൽ അബ്ദുൽ ബാരി സ്വിദ്ധീഖി തുടങ്ങിയവർ സംസാരിച്ചു.

📽️വീഡിയോ കാണുക

Friday, October 16, 2020

പ്രൗഢമായി ഉദ്ഘാടന സംഗമം

 

ദാറുൽ ബറക അക്കാദമി കാന്തപുരം ഉദ്ഘാടനം ചെയ്തു.

10 October 2020


തിരുവമ്പാടി: പെണ്‍കുട്ടികള്‍ക്ക് ധാര്‍മികാന്തരീക്ഷത്തില്‍ ഉപരി പഠനവും തൊഴിലധിഷ്ഠിത കോഴ്സുകളും വിഭാവനം ചെയ്യുന്ന ദാറുൽ ബറക അക്കാദമി ഒക്ടോബർ 10 ശനിയാഴ്ച രാവിലെ പത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ അക്കാദമി ഓഫ് വുമണ്‍സ് ഇന്‍റഗ്രേറ്റഡ് സ്റ്റഡീസുമായി സഹകരിച്ച്, എസ് എസ് എല്‍ സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍ (കൊമേഴ്സ്, ഹ്യൂമാനിറ്റീസ്),പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പ്രീ പ്രെെമറി ടീച്ചേഴ്സ് ട്രെെയിനിംഗ് എന്നീ  കോഴ്സുകള്‍ക്കൊപ്പം  മര്‍കസ് ഹാദിയ ബിരുദവും തൊഴിലധിഷ്ഠിത കോഴ്സുകളും വിഭാവനം ചെയ്യുന്നതാണ് പഠന രീതി.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ശാഫി സഖാഫി മുണ്ടംബ്ര മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജ. സെക്രട്ടറി മജീദ്‌ കക്കാട്, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എം എ റാഷിദ് ബുഖാരി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ബാരി സ്വിദ്ധീഖി അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി സഖാഫി സ്വാഗതവും സൈനുൽ ആബിദ് സഖാഫി നന്ദിയും പറഞ്ഞു.

📽️വീഡിയോ കാണാം... Click here


Monday, October 12, 2020

തമീമ ഓൺലൈൻ കോഴ്സ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു.

 



തമീമ ഓൺലൈൻ കോഴ്സ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു.

    

 തിരുവമ്പാടി ദാറുൽ ബറക അക്കാദമിക്ക് കീഴിൽ വനിതകൾക്ക് വേണ്ടി സംവിധാനിച്ച തമീമ ഓൺലൈൻ കോഴ്സിന്റെ ആദ്യ മർഹലയുടെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. അഞ്ച് വിഷയങ്ങളിലായി രണ്ടു മാസം കാലാവധിയുള്ള പ്രഥമ മർഹലയിൽ മൂന്ന് ബാച്ചുകളാണ് ഉണ്ടായിരുന്നത്. ഒന്നാം ബാച്ചിലെ റാഷിദ എം.ടി (TOC 1210), മൂന്നാം ബാച്ചിലെ ഫാത്തിമ ലുബ്ന (TOC 32005), ആശിഖ ആർ (TOC 32016), ഫാത്തിമ സഫ്റീന (32021) മുഫീദ.സി (TOC 32029) എന്നിവർ നൂറു ശതമാനം മാർക്ക് നേടി. 

    ഒന്നാം ബാച്ചിൽ എട്ടുപേരും, രണ്ടാം ബാച്ചിൽ ആറുപേരും, മൂന്നാം ബാച്ചിൽ പതിനാല് പേരും ഫുൾ A+ കരസ്ഥമാക്കി. വിജയികളെ ദാറുൽ ബറക ഡയറക്ടർ ബോർഡ് അഭിനന്ദിച്ചു.

ഓരോ ബാച്ചിന്റെയും ഫലങ്ങളറിയാൻ താഴെ ക്ലിക്ക് ചെയ്യുക. ⬇️

TAMEEMA BATCH -1 


TAMEEMA BATCH -2


TAMEEMA BATCH -3

Note: 

1] ഇതിലൂടെ ക്ലിക്ക് ചെയ്ത് ആദ്യം എത്തുന്ന Grade book എന്ന folder ൽ ഉള്ള മൂന്ന് ബട്ടൻഐക്കൻ അമർത്തിയാൽ നിങ്ങളുടെ മാർക്കുകൾ download ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. 

2] Grade book എന്ന folder നേരിട്ട് തുറക്കുമ്പോൾ അവിടെ Grades എന്ന ബട്ടൻ അമർത്തിയാൽ എല്ലാവരുടെയും റെജി.നമ്പർ, ഗ്രേഡ്, മാർക്ക് ശതമാനം, ഓരോ വിഷയങ്ങൾക്ക് കിട്ടിയ മാർക്ക് എന്നിവ അറിയാനാകും.

ഒന്നാം മർഹല പൂർത്തീകരിച്ചവർക്ക് രണ്ടാം മർഹലയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. Click here തിരുനബി (സ്വ) യുടെ വിശുദ്ധ ജീവിതചരിത്രമടക്കമുള്ള പ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് രണ്ടാം മർഹലയുടെ പ്രത്യേകത. കേരളത്തിലെ പ്രമുഖ പണ്ഡിതന്മാർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. 

 ഒന്നാം മർഹലയിലേക്കുള്ള പുതിയ ബാച്ചിന്റെ രജിസ്ട്രേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 👉  click here...


DARUL BARAKA ACADEMY 
THIRUVAMBADY

●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●

Saturday, October 3, 2020

Darul Baraka Academy will inaugurate Kanthapuram.



Darul Baraka Academy will inaugurate Kanthapuram

 Thiruvambadi: The Darul Baraka Academy, which envisages higher education and vocational courses for girls in a moral environment, will be held on Saturday, October 10 at 10 am at the Indian Grand Mufti Kanthapuram A.P Aboobacker Musliyar will inaugurate.
  In collaboration with the Academy of Women's Integrated Studies, Markazu Saquafathi Sunniya, Markaz Hadiya holds a Bachelor's degree and a degree in Pre-Primary Teacher Training, plus one (Commerce and Humanities) for those who have passed SSLC and Plus Two (Plus Two).
  Syed Ali Bafaki Thangal, Shafi Saqafi Mundambra, M.A Rashid Bukhari Iringannoor, N. Ali Abdullah and Majeed Kakkad will be among the dignitaries present at the event.


Thursday, October 1, 2020

What is HADIYA COURSE ?

 


Academy of Women's studies and Islamic Sciences (AWIS) provides Hadiya programme to young women along with higher secondary studies. Hadiya is a specially designed curriculum for women, who completed their class 10th, with Islamic and secular sciences. Aiming to mould a steadfast women community with thorough understanding of Islamic knowledge and tradition, the programme includes core Islamic subjects such sharia, theology, Qur’anic exegesis (Tafseer), and Islamic Ideology along with some important skill-developing, necessary to serve their family with excellence expertise. The students enjoy the opportunity to pursue their higher secondary studies of their choice. In addition to imparting sacred and profound knowledge, the curriculum, and the environment within which it is taught have been set up to produce a band of female scholars, their life marked by tradition, culture, spirituality, humanity and responsibility.

https://darulbaraka.blogspot.com/?m=1

DARUL BARAKA ACADEMY THIRUVAMBADY



Darul Baraka Academy is the model campus of Hadiya Islamic learning programme offered by the Academy of Women Studies and Islamic Sciences (AWIS) under the patronage of the Jamia Markaz, one of the pioneering Islamic Universities in South Asia committed to enhancing the multy-dimensional intellectual growth of its community of students.

  In this Institution provides four programmes at the present under AWIS and Central Government. The First one is Hadiya Higher Secondary Programme. It is a four semester Islamic Curriculum Qur'an, Thafseer, Hadees, Fiqh, Aqeeda, Thasavvuf and Home Science along with the higher secondary course (Humanities, Commerce) of Kerala Government in its open stream. And the second is Hadiya Diploma. It offers a two semester Islamic curriculum includes the higher parts of the same Islamic subjects in addition to psychology, pre marital counseling, etc. And the third  one is job oriented course by the Central Government affiliation. (PPTTC, LAB ASSISTANT, DMLT, COMPUTER TEACHERS TRAINING..., etc). And the fourth one is TAMEEMA ONLINE COURSE, Moral and Family based Online course for women.